ഒരാളുടെ വേതനം കുട്ടുന്നത് മറ്റൊരാളുടെ വിലക്കയറ്റമാണ്.
---ആരോട് വില്‍സണ്‍ .
തന്നില്‍ നിന്ന് പരന്നകലുന്നതിനെ പിന്‍ തുടരാനാണ്
മനുഷ്യന്റെ ജന്മവാസന. തന്നെ പിന്തുടരുന്നവയില്‍നിന്നവന്‍ പരന്നകലുകയും
ചെയ്യുന്നു.----വോള്‍ടയര്‍.
കോപം ജനിക്കുക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച്
ചിന്തിക്കുക.---കണ്ഫ്യുഷാസ്
ആത്മ വിശ്വാസം നസ്ടപ്പെട്ടാല്‍ അധപതനതിന്റെ വക്കതെതുകയായി.
----സ്റ്റീവന്‍സന്‍.
വൃദ്ധന്മാര്‍ എല്ലാം വിശ്വസിക്കുന്നു മധ്യവയസ്കന്മാര്‍
എല്ലാം സംശയിക്കുന്നു യുവാക്കള്‍ എല്ലമാരിയുന്നു.---ഓസ്കാര്‍ .
ജീവിതം ഹ്രിസ്വമാണ്. അശ്രദ്ധമായി സമയം ചിലവഴിച്ചു പിന്നെയും
നാമതിനെ ഹ്രിസ്വമാക്കുന്നു.---വിക്ടെര്‍ ഹ്യുഗോ.
പുകഴ്തുന്നവന് സുഹൃത്തുക്കളെ ലഭിക്കുന്നു സത്യം പറയുന്നവന്
എതിരാളികളെയും.----ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട്.
ഗുണമേന്മയെ കുറിച്ച് തനിക്ക് തന്നെ വിശ്വാസമില്ലാത്ത ഒരു
സാധനം മറ്റുള്ളവരെ കൊണ്ട് വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കലയാണ് പരസ്യം.
-----അബ്ബാ എബാന്‍.
വിനോദങ്ങളില്‍ അമിതമായ് മുഴുകരുത്, ക്ഷീണിച്ച മനുഷ്യനെ
ഉണ്മെഷവാനാക്കുന്നത് പോലെ ഉണ്മെഷവനെ ക്ഷീണിതനാക്കുകയും ചെയ്യുന്നു.----ഹുള്ളര്‍.
പിടി വാശിക്കാരന് അഭിപ്രായങ്ങലില്ല അഭിപ്രായങ്ങള്‍ അവനെ പിടിച്ചമര്തിയിരിക്കുകയാണ്.------അലക്സാണ്ടര്‍
പോപ്പ്.
സ്നേഹിതര്‍ പിണങ്ങിപ്പിരിയുമ്പോള്‍ അവര്‍ താന്താങ്ങളുടെ
രഹസ്യങ്ങള്‍ കലവറയില്‍ ഇട്ടു പൂട്ടുകയും താക്കോല്‍ കൈമാറുകയും ചെയ്യട്ടെ.
----ഫെല്‍ത്താം.
മിത ഭാഷികര്‍ ഏറ്റവും നല്ലവര്‍.-----ഷേക്സ്പിയര്‍ .
ദ്രോഹത്തെ നീതി കൊണ്ടും നിര്ധയാതെ ദയ കൊണ്ടും നേരിടുക
---റോയ് വോള്‍ട്ട്സ്.
നുണകളില്ലെങ്കില്‍ മനുഷ്യര്‍ക്ക്
ബോറടിച്ചേനെ.-----സംഹറ്റൊല്‍ ഫ്രാന്‍സ്.
ആയിരം പണ്ടിതന്മാരോട് ജയിക്കാം ..അര വിഡഢിയോട്
ജയിക്കാനാവില്ല.----ചൈനീസ് പഴമൊഴി.
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത്
ചെയ്യുന്നതും ഒരു പോലെ തെറ്റാണു.-----തിരുക്കുറള്‍ .
സ്ത്രീ
സ്ത്രീകളാണ് നമ്മുടെ സദാചാരമുണ്ടാക്കുന്നത്, പുരുഷന്മാര്‍ നിയമങ്ങളും
- ഗില്‍ബെര്‍ട്ട്
- ഗില്‍ബെര്‍ട്ട്
വാക്കുകളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എത്ര ശ്രദ്ധിച്ചാലും മതിയാകുകയില്ല , കാരണം രണ്ടിനെയും തെറ്റിദ്ധരിക്കാന്‍ എല്ലാവരും എപ്പോഴും തയ്യാറാണ്
- ഭവഭൂതി
- ഭവഭൂതി
സ്ത്രീകള്‍ എത്രയും വേഗം വിവാഹം കഴിക്കാന്‍ തിരക്കുള്ളവരായിരിക്കും
- ബര്‍ണാഡ് ഷാ
- ബര്‍ണാഡ് ഷാ
പുരുഷന്‍ ഒരു കാര്യത്തെ പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ ഒമ്പത് കാര്യത്തെ പറ്റി ചിന്തിച്ചു കഴിഞ്ഞിരിക്കും
- വോള്‍ട്ടയര്‍
- വോള്‍ട്ടയര്‍
സ്ത്രീയില്ലാത്ത ജീവിതം ഒരു പുരുഷനും സാധിക്കില്ല . എന്നാല്‍ സ്ത്രീയോടൊപ്പമുള്ള ജീവിതം അതിലും വിഷമകരമാണ്
- ഓസ്കാര്‍ വൈല്‍ഡ്
- ഓസ്കാര്‍ വൈല്‍ഡ്
നിങ്ങള്‍ ഒരു സ്ത്രീയെ അറിയുന്നെങ്കില്‍ ഈ ലോകത്തെ എല്ലാം അറിയുന്നു
- പ്ലേറ്റോ
സ്ത്രീ ഒരു പൂച്ചയെ പോലെയാണ് പുറത്തു തലോടുന്നതാരായാലും അവള്‍ പെട്ടെന്ന് ഇണങ്ങും
- ഒട്ട് വെ
തക്കം പോലെ നിറം മാറുന്ന ഒരു പുഷ്പമാണ് സ്ത്രീ
-നാഷ്
ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ എജെന്‍സി യാണ് സ്ത്രീ
- വോട് ഹൌസ്
സ്ത്രീ ആണ് ദൈവത്തിന്റെ രണ്ടാമത്തെ തെറ്റ്
- നീഷേ
അജ്ഞത
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
- തോമസ് ഗ്രേ
അജ്ഞത മനസ്സിന്റെ രാത്രിയാണ് , പക്ഷെ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്ത രാത്രിയാണെന്ന് മാത്രം
- കണ്ഫുഷ്യസ്
അജ്ഞതയുടെ പിന്നില്‍ നിഷ്കളങ്കത കളിക്കുന്നുണ്ടാവും
- പഴമൊഴി
അജ്ഞത കൊണ്ട് നാം തെറ്റ് ചെയ്യുന്നു , തെറ്റില്‍ നിന്നും നാം പഠിക്കുന്നു
- പഴമൊഴി
വിവേകത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കവാടമാണ് സ്വന്തം അജ്ഞതയെ കുറിച്ചുള്ള അറിവ്
- സ്പര്‍ജെന്‍

അദ്ധ്വാനം
അദ്ധ്വാനിക്കുന്നവന്റെ ഉറക്കം മധുര്യമുള്ളതാണ്
- റഷ്യന്‍ പഴമൊഴി
അദ്ധ്വാനം കൂടാതെ മഹത്തായ ഒന്ന് ആരും നേടിയിട്ടില്ല
- എമെര്സന്‍
അദ്ധ്വാനിചിട്ട് പരാജയപ്പെടുകയാണ് ജീവിതം ഉറങ്ങി തീര്‍ക്കുന്നതിനെക്കാള്‍ നല്ലത്
- ജെറോം കെ ജെറോം
അദ്ധ്വാനിക്കത്തവന്‍ വെടിയെല്‍ക്കാന്‍ അര്‍ഹനാണ്
- ബി സി ഫോര്‍ബസ്
അദ്ധ്വാനം പ്രശസ്തിയുടെ പിതാവാണ്
- യുറിപ്പിടിസ്

അനുസരണ, അനുകരണം
അനുസരിക്കുന്നവന് മാത്രമേ ആജ്ഞാപിക്കാന്‍ കഴിയൂ
- എമേഴ്സണ്‍
അനുസരണ വിജയത്തിന്റെ മാതാവും സുരക്ഷിതത്വത്തിന്റെ പത്നിയുമാണ്
- ഗ്രീക്ക് പഴമൊഴി
വിശ്വാസത്തിന്റെ ഫലമാണ് അനുസരണ
- രോസട്ടി
അനുകരണം ആത്മാര്‍ത്ഥമായ പുകഴ്തലാണ്
- കോള്‍ട്ടന്‍
അനുകരണം ആത്മഹത്യയാണ്

അലസത
ജീവനുള്ള മനുഷ്യന്റെ ശവ സംസ്കാരമാണ് അലസത
- ജെറോം ടെയ്ലര്‍
മാന്യതയുടെ അനുബന്ധ മാണ് അലസത
- ബര്‍ട്ടന്‍
അലസത എന്ന കൂട്ടിലാണ് കുസൃതി മുട്ടയിടുന്നത്
- ബ്രൌണ്‍
മടിയന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ദൈവം ഒരിക്കലും തയ്യാറാകില്ല
-സൈറസ്
അലസന്‍ ഉണര്ന്നെഴുന്നെല്‍ക്കുന്നതിനു മുന്പ് മറ്റുള്ളവര്‍ ജോലിയുടെ സിംഹ ഭാഗവും ചെയ്തിരിക്കും
- ബെഞ്ചമിന്‍ ജോവറ്റ്

അവസരം
അവസരം എല്ലായ്പ്പോഴും ബുദ്ധിമാന്റെ പക്ഷം പിടിച്ചു മത്സരിക്കുന്നു
- യൂറിപ്പിടിസ്
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
- ഷാം ഫോര്‍ട്ട്
അവസരമെന്നത് ദൈവാധീനതിന്റെ കളിപ്പേരാണ്
- ഡി കംഫര്‍ട്ട്
അവസരങ്ങളാണ് ആളുകളെ ഭരിക്കുന്നത് , അല്ലാതെ ആളുകള്‍ അവസരങ്ങളെയല്ല
- ഹെരടോട്ടസ്
നമ്മുടെ അജ്ഞതയുടെ പേരാണ് അവസരം എന്നത്
- ലെസ്ലി സ്റ്റീഫന്‍

അഹം ഭാവം
അഹങ്കാരവും കഴിവില്ലായ്മയും സയാമീസ് ഇരട്ടകള്‍ ആണ്
- ലോവല്‍
എല്ലാ അബദ്ധങ്ങളുടെയും കാരണം അഹംഭാവമാണ്
- ജോണ്‍ റാസ്കിന്‍
അഹം ഭാവം കുന്തം പോലെയാണ് അതെപ്പോഴും ഒരേ വശത്തേക്ക് ചൂണ്ടുന്നു - തന്നിലേക്ക് തന്നെ
- ഹോള്‍ട്ടന്‍
സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദിക്കലുമാനു അഹങ്കാരം
- മുഹമ്മദ് നബി
ജീവിതത്തില്‍ നാം പല ഉയര്‍ന്ന നേട്ടങ്ങളും കൈവരിച്ചു എന്ന് വരും പക്ഷെ ദുരഭിമാനവും ഗര്‍വ്വും നമുക്കപ്പോള്‍ ഉണ്ടാവരുത്
- മാവേ സേതുങ്ങ്

ആശയങ്ങള്‍
ആശയങ്ങള്‍ മീശ പോലെയാണ് വളരാന്‍ അനുവദിക്കുമ്പോള്‍ മാത്രമേ അതുണ്ടാവുകയുള്ളൂ
- വോള്‍ട്ടയര്‍
ആശയങ്ങളാണ് ലോകത്തെ നയിക്കുന്നത്
-ഗാര്‍ ഫീല്‍ഡ്
മനുഷ്യ പ്രകൃതിയിലെ ഏറ്റവും വലിയ വേധന ഒരു പുതിയ ആശയത്തിന്റെ വേദനയാണ്
- ഹല്റെര്‍ ബാഗ് ഹോട്ട്
ഒരാശയവും ചങ്ങാതിയും ഒരു പോലെയാണ് , രണ്ടും നമുക്ക് പ്രതീക്ഷ തരുന്നു
- ഷേക്സ്പിയര്‍
ആശയങ്ങള്‍ ഉണ്ടാക്കുക എന്നത് പൂക്കള്‍ ശേഖരിക്കലാണ് . ചിന്തിക്കുന്നതാകട്ടെ അവയെ പൂമാല കോര്‍ത്ത് കെട്ടലും
- സ്വെറ്റ് ലൈന്‍

ഇഷ്ടം
നിന്നോട് ചെയ്യുമ്പോള്‍ നീ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക
-കണ്‍ഫുഷ്യസ്
ഇഷ്ടമുല്ലവന്റെ കണ്ണില്‍ കുറ്റങ്ങളും സൌന്ദര്യമാകും
- തിയോക്രാട്ടാസ്
ഇഷ്ടം നടിക്കല്‍ വെറുപ്പിനെക്കാള്‍ വൃത്തി കെട്ടതാണ്
- പ്ലിനി
നാം ഇഷ്ടപ്പെടുന്നത് നമുക്കില്ലെങ്കില്‍ നമുക്കുള്ളതിനെ നാം ഇഷ്ടപ്പെടണം
- രാബുട്ടിന്‍
ഒരുവന് യഥാര്‍ത്ഥത്തില്‍ ഇഷ്ടമുണ്ടെങ്കില്‍ പറയുക മാത്രമല്ല കാണിക്കുകയും ചെയ്യും
- ലോങ്ങ് ഫെല്ലോ

ഉപദേശം
നാം ബക്കറ്റു കണക്കില്‍ ഉപദേശം നല്‍കുന്നു ,പക്ഷെ സ്പൂണ്‍ കണക്കില്‍ അവ തിരികെ പറ്റുന്നു.
- ആള്‍ജെര്‍
ഏറ്റവും മോശമായ ആള്‍ ഏറ്റവും നല്ല ഉപദേശം കൊടുക്കുന്നു
- ഫിലിപ്പ് ബെയിലി
ഉപദേശത്തിനോളം മോശമായ സ്വഭാവമില്ല
- ഡ്രെസ്സ്ലെര്‍
ഉപദേശം മഞ്ഞു പോലെയാണ് പതുക്കെ വീണാല്‍ അതധിക സമയം നില്‍ക്കുകയും മനസ്സിലാഴ്ന്നിറങ്ങുകയും ചെയ്യും
- കൊളിരിട്ജ്
നിങ്ങളെക്കാള്‍ നന്നായി സദുപദേശം തരാന്‍ ആര്‍ക്കുമാവില്ല
-സിസറോ

എഴുത്ത്
ജീവനുള്ള ഒരു വരി എഴുതാനിരിക്കുന്നവന്‍ വിയര്‍ക്കും
- ബെന്‍ ജോണ്‍ സണ്‍
വളരെയധികം ചിന്തിക്കുക കുറച്ചു മാത്രം സംസാരിക്കുക അതിലും കുറച്ചു എഴുതുക
- എബ്രഹാം ലിങ്കണ്‍
മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നവ വല്ലതും എഴുതുക , അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ ചെയ്യുക
- ഫ്രാങ്ക്ലിന്‍
നമുക്ക് വേണ്ടതല്ല നാം എഴുതുന്നത് പിന്നെയോ നമുക്ക് കഴിവുള്ളവയാണ്
- സോമാര്‍ സെറ്റ് മോം
ഒരു ഗ്രന്ഥ കാരന്‍ വേര്‍പിരിയാം , അയാള്‍ മരിക്കുന്നില്ല
- മരിയ മുലോക്ക്

കവി
മനുഷ്യ ഹൃദയത്തില്‍ അന്തര്‍ലീനമായ നന്മയെ തട്ടിയുണര്ത്താന്‍ തക്ക ശക്തിയുള്ളവനായിരിക്കണം കവി
- ഗാന്ധി
ഒരു കവിക്ക് അച്ചടി പിശകൊഴികെ എന്തും അതിജീവിക്കാന്‍ കഴിയും
- ഓസ്കാര്‍ വൈല്‍ഡ്
ഭ്രാന്തന്‍ , കാമുകന്‍ ,കവി - ഇവരെല്ലാം ഭാവന കൊണ്ട് ഒരു പോലെയാണ്
- ഷേക്സ്പിയര്‍
ലോകത്തിലെ അന്ഗീകരിക്കപ്പെടാത്ത നിയമ സഭാ സമാജികരാണ് കവികള്‍
- ഷെല്ലി
കവികള്‍ക്ക് ഉപയോഗമില്ലത്തതായി യാതൊന്നുമില്ല
- ഡോ. ജോണ്‍സണ്‍

കവിത
ഭാവനയുടെ പ്രതിഫലനമാണ് കവിത
-ഷെല്ലി
പറയപ്പെടുന്ന സംഗതിയല്ല പറയുന്ന രീതിയാണ് കവിത
- ഹൌസ് മാന്‍
പരമ ബോറായി വാചക കസര്‍ത്ത് ഉള്ള കവിത കവിതയല്ല , അത് ഗദ്യം ഭ്രാന്തായതാണ്
- ഡോ. ജോണ്സണ്‍
ചരിത്രത്തോടല്ല , സത്യത്തോടാണ് കവിതയ്ക്ക് കൂടുതല്‍ സാമ്യമുള്ളത്
- പ്ലാറ്റോ
ചിന്തിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് കവിതയുടെ കര്‍ത്തവ്യം
- റോബര്‍ട്ട് സണ്‍

കുട്ടികള്‍
ഒരു കുട്ടി മനുഷ്യന്റെ അച്ഛനാണ്
- വേര്‍ഡ്സ് വര്‍ത്ത്
കുട്ടികള്‍ ഒരു വീട് തകര്‍ത്തേക്കാം പക്ഷെ അവരാണ് ഒരു കുടുംബമുണ്ടാക്കുന്നത്
- തായ്മാട്ജ്
ഒരു കുട്ടിക്കും പന്നിക്കും വേണ്ടതെല്ലാം നല്‍കുക . നിങ്ങള്‍ക്കൊരു നല്ല പന്നിയെയും ചീത്ത കുട്ടിയേയും കിട്ടും
- ഐറിഷ് പഴമൊഴി
കുട്ടികള്‍ ദൈവത്തിന്റെ ദൂതന്മാരാണ് . അവര്‍ നാള്‍ തോറും സ്നേഹത്തെ ഉപദേശിക്കുന്നു
- ലെവന്‍
കുട്ടികള്‍ തീര്‍ച്ചയായും ഉത്കണ്ഠയാണ് , പക്ഷെ അസ്ഥിരമായ ആശ്വാസവുമാണ്

കോപം
കമിതാക്കളുടെ കോപം പ്രേമത്തിന് ശക്തി കൂട്ടുന്നു
- സൈറസ്
കാരണം കൂടാതെ ഒരിക്കലും കോപം ഉണ്ടാവില്ല . എന്നാല്‍ അത് നല്ല ഒന്നായിരിക്കുക അപൂര്‍വ്വമാണ്
- ഫ്രാങ്ക്ലിന്‍
കോപം ഉപദേശം വെറുക്കുന്നു
- പഴമൊഴി
കോപിക്കാന്‍ കഴിവില്ലാത്തവന്‍ വിഡ്ഢിയാണ് ;കോപിക്കാത്തവന്‍ ബുദ്ധിമാനും
-പഴമൊഴി
ശാന്തനായ ഒരുവന്റെ കോപം സൂക്ഷിക്കുക
- ഡ്രൈഡാന്‍

ക്ഷമ
ബുദ്ധിമാന്റെ സുഹൃത്താണ് ക്ഷമ
- സൈന്റ്റ് അഗസ്റിന്‍
ക്ഷമ ഒരു കഴുതയുടെ ഗുണമാണ്
-ജോര്‍ജ് ഗ്രന്വിന്‍
ക്ഷമിക്കുക എന്നത് ദുഷ്കരമാണ് എങ്കിലും അതിന്റെ ഫലം മാധുര്യം ഏറിയതാണ്
-റൂസ്സോ
ക്ഷമിക്കുക നന്ന് , മറക്കുക ഉത്തമവും
- ബ്രൌനിംഗ്
തെറ്റ് പറ്റുക മാനുഷികം , ക്ഷമ ദൈവികവും
- അലക്സാണ്ടെര്‍ പോപ്പ്

ചിന്ത
ആത്മാവുമായുള്ള സംവാദമാണ് ചിന്ത
- പ്ലേറ്റോ
ഒരിക്കലും ചിന്തിക്കാത്തവര്‍ എപ്പോഴും സംസാരിക്കുന്നു
- പ്രയര്‍
സംസാരിക്കുന്നതിനെ പറ്റിയെല്ലാം ചിന്തിക്കണം , ചിന്തിക്കുന്നതിനെ പറ്റിയെല്ലാം സംസാരിക്കരുത്
- ടിലാനി
ഉന്നത ചിന്തയുള്ളവര്‍ ഒരിക്കലും ഒറ്റയ്ക്കല്ല
- സര്‍ ഫിലിപ്പ് സിഡ്നി
ചിന്തകള്‍ നവീകരിച്ചാല്‍ ശരീരവും നവീകരിക്കപ്പെടും
-സ്വാമി രാമ തീര്തര്‍

ജീവിതം
ചോദ്യം ചെയ്യപ്പെടാതെയുള്ള ജീവിതം അഭികാമ്യമല്ല.
- സോക്രട്ടീസ്
നടന്നു പോകുന്ന ഒരു നിഴല്‍ മാത്രമാണ് ജീവിതം.
- ഷേക്സ്പിയര്‍
സ്വയം കാണാന്‍ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വിക്രുതമാനെന്നു നാം അറിയുന്നില്ല . അറിഞ്ഞാല്‍ തന്നെ ആ വൈകൃതം നമ്മുടെതാനെന്നു അംഗീകരിക്കാന്‍ നാം വിമുഖരുമാണ്.
- നെഹ്‌റു
ജീവിതം വിരിയാത്ത പനിനീര്‍ പൂവിന്റെ സാഫല്യമടയാത്ത സ്വപ്നമാണ്.
- കീറ്റ്സ്
ശബ്ധമാനമായ തെരുവിലെ ഒരു നീണ്ട തല വേദനയാണ് ജീവിതം.
- മെയ്സ് ഫീല്‍ഡ്

തെറ്റ്
തെറ്റായ മാര്‍ഗം എപ്പോഴും നല്ലതെന്ന് തോന്നും
- ജോര്‍ജ് മൂര്‍
ഒരിക്കലും തെറ്റ് ചെയ്യാത്തവന്‍ ഒന്നും ചെയ്യാതവനാണ്
- തിയഡേര്‍ റൂസ് വെല്‍റ്റ്
ഒരുവന്‍ ഒരിക്കലും ഖേദിക്കാത്തത് തന്റെ തെറ്റുകളിലാണ്
- ഓസ്കാര്‍ വൈല്‍ഡ്
തങ്ങളുടെ തെറ്റിന് ഓരോരുത്തരും കൊടുത്തിരിക്കുന്ന പേരാണ് പരിചയമില്ല എന്നത്
- ഓസ്കാര്‍ വൈല്‍ഡ്
ഒരു തെറ്റിന് പ്രതികാരം ചെയ്യുമ്പോള്‍ മറ്റൊരു തെറ്റ് ആരംഭിക്കുന്നു
- സ്പര്‍ജന്‍

നന്മ
നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം
- തോറോ
നന്മയെന്നു വെച്ചാല്‍ തെറ്റ് ചെയ്യാതിരിക്കല്‍ മാത്രമല്ല ചെയ്യാനാഗ്രഹമില്ലാതിരിക്കല്‍ കൂടിയാണ്
- ഡാമോ ക്രാട്ടസ്
നന്മ ചെയ്കില്‍ നാം മടുത്തു പോകരുത് , തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് നാം കൊയ്യും
- ബൈബിള്‍
ദൈവം നിന്നോട് നന്മ കാട്ടിയത് പോലെ നീയും നന്മ ചെയ്യുക
-ഖുറാന്‍
സുഹൃത്തിനു നന്മ ചെയ്യുന്ന മനുഷ്യന്‍ തനിക്കു തന്നെ നന്മ ചെയ്യുന്നു
- ഇറാമൂസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ