‌ഫോര്‍വേര്‍ഡ്..‌ തിങ്കിംഗ് .....




ഞാന്‍ എന്‍റെ നല്ല വിത്തുകള്‍ എന്‍റെ അയല്‍ക്കാരന് നല്‍കുന്നു അത് കൊണ്ട് അവര്‍ ചെയ്ത കൃഷികളില്‍ അയലത്തെ ചോളങ്ങളില്‍ നിന്നും കാറ്റടിച്ചു വരുന്ന പൂമ്പൊടി എന്‍റെ  ചോളങ്ങളില്‍ വീഴുമ്പോഴാണ് യഥാര്‍ത്ഥ ചോളങ്ങളുണ്ടാവുന്നത്.


വലിയ വലിയ കണ്ടുപിടിതങ്ങളുടെയും , പരിഷ്കാരങ്ങളുടെയും പിന്നില്‍ പല മനസ്സുകളുടെയും സഹകരണമുണ്ട്.




ദുഖത്തിലും സന്തോഷത്തിലും പങ്കു ചേരുന്നത് സ്ഥായിയാകുക. സഹജീവികളെ മനസ്സിലാക്കുന്നതില്‍ വിജയിക്കും.



ജീവിതം അത്ര എളുപ്പമുളളതല്ല.സ്ഥിര പരിശ്രമവും, ആത്മ വിശ്വാസവും നമുക്ക് വേണം ഏതെങ്കിലും വലിയ നേട്ടത്തിനുള്ള സവിശേഷതകള്‍ നമുക്കുണ്ടെന്നു ഗ്രഹിക്കണം എന്ത് വില കൊടുത്തും അവ നേടിയെടുക്കണം ---- മേരി ഖ്യു





ആത്മാര്‍ഥത കാട്ടുക. ചുരുക്കിപറയുക ഇരിക്കുക.




സമൂഹത്തിലെ പരിഷ്കര്താവിനാണ് പരിഷ്കാരത്തില്‍ തീവ്ര താല്‍പര്യം.
എതിര്‍പ്പും, വെറുപ്പും, കൊടും പീഡനവും  മാത്രമേ പരിഷ്കര്‍ത്താവ് പ്രതീക്ഷിക്കാവു.--ഗാന്ധിജി




ജീവിതത്തില്‍ നാം പലരെയും കണ്ടുമുട്ടും. ആരെയും അവഗണിക്കരുത്. നിസ്സാരമല്ല, അവരുടെ വില നമുക്ക് നിസ്സരമായ്‌ തോന്നിയാലും.





പങ്കിടാത്ത സന്തോഷം കൊളുതാത്ത മെഴുക് തിരി പോലെയാണ്.


അഭിപ്രായങ്ങളൊന്നുമില്ല: